മൊഡ്യുൾസ്
സൂപ്പർയുസർ
ലോഗ്സ്
സെറ്റിംഗ്സ്
ഇൻസ്റ്റോൾ
ഹോം
തീമുകൾ
നിഷിദ്ധ പട്ടിക
കണക്ഷൻ ലഭ്യമല്ല
മാറ്റങ്ങൾ
ലോഡിംഗ്...
അപ്ഡേറ്റ്
ലഭ്യമല്ല
മറയ്ക്കൂ
പാക്കേജ്
ആപ്പ്
ഔദ്യോഗിക ഗിറ്റ്ഹബ് പേജിൽ നിന്ന് മാത്രം മജിസ്‌ക് ഡൗൺലോഡ് ചെയ്യുക. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ഫയലുകൾ ക്ഷുദ്രകരമാകാം!
ഞങ്ങളെ തുണയ്‌ക്കുക
ഞങ്ങളെ പിന്തുടരുക
സോഴ്സ്
മജിസ്‌ക് എല്ലായ്പ്പോഴും സ്വതന്ത്രവും ഓപ്പൺ സോഴ്‌സും ആയിരിക്കും. എന്നിരുന്നാലും, ഒരു സംഭാവന നൽകിക്കൊണ്ട് നിങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് ഞങ്ങളെ കാണിക്കാനാകും.
ഇൻസ്റ്റാൾ ചെയ്ത പതിപ്പ്
പുതിയ പതിപ്പ്
അപ്‌ഡേറ്റ് ചാനൽ അസാധുവാണ്
മജിസ്‌ക് അൺഇൻസ്റ്റാൾ ചെയ്യുക
എല്ലാ മൊഡ്യൂളുകളും പ്രവർത്തനരഹിതമാക്കും/നീക്കം ചെയ്യപ്പെടും!\nറൂട്ട് നീക്കം ചെയ്യപ്പെടും!\nമജിസ്‌ക് വഴി അൺഎൻക്രിപ്റ്റ് ചെയ്യപ്പെട്ട ഇന്റെര്ണല് സ്റ്റോറേജുകൾ വീണ്ടും എൻക്രിപ്റ്റ് ചെയ്യപ്പെടും!!
ഫോഴ്‌സ് എൻക്രിപ്ഷൻ സംരക്ഷിക്കുക
AVB 2.0/dm-verity സംരക്ഷിക്കുക
ബൂട്ട് ഇമേജിൽ vbmeta പാച്ച് ചെയ്യുക
റിക്കവറി മോഡ്
ഓപ്ഷനുകൾ
രീതി
അടുത്തത്
നമുക്ക് തുടങ്ങാം
ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ അമർത്തുക
നേരിട്ടുള്ള ഇൻസ്റ്റാളേഷൻ (ശുപാർശ ചെയ്യുന്നത്)
നിഷ്ക്രിയ സ്ലോട്ടിലേക്ക് ഇൻസ്‌റ്റാൾ ചെയ്യുക (OTA-ന് ശേഷം)
റീബൂട്ടിന് ശേഷം നിങ്ങളുടെ ഉപകരണം നിലവിലെ നിഷ്‌ക്രിയ സ്ലോട്ടിലേക്ക് ബൂട്ട് ചെയ്യാൻ നിർബന്ധിതരാകും!\nOTA പൂർത്തിയാക്കിയതിന് ശേഷം മാത്രം ഈ ഓപ്ഷൻ ഉപയോഗിക്കുക.\nതുടരണോ?
അധിക സജ്ജീകരണം
ഒരു ഫയൽ തിരഞ്ഞെടുത്ത് പാച്ച് ചെയ്യുക
ഒരു റോ ഇമേജ് (*.img) അല്ലെങ്കിൽ ഒരു ODIN ടാർ ഫയൽ (*.tar) തിരഞ്ഞെടുക്കുക
5 സെക്കൻഡിൽ റീബൂട്ട് ചെയ്യുന്നു…
ഇൻസ്റ്റലേഷൻ
സൂപ്പർയൂസർ അഭ്യർത്ഥന
ഒരു ആപ്പ് ഒരു സൂപ്പർയൂസർ അഭ്യർത്ഥന മറയ്ക്കുന്നതിനാൽ, മജിസ്‌ക്-ന് നിങ്ങളുടെ പ്രതികരണം പരിശോധിക്കാൻ കഴിയില്ല
നിഷേധിക്കുക
പ്രോംപ്റ്റ്
അനുവദിക്കുക
നിങ്ങളുടെ ഉപകരണത്തിലേക്ക് പൂർണ്ണ ആക്‌സസ് നൽകും.\nനിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ നിരസിക്കുക!
എന്നേക്കും
ഒരിക്കല്
10 മിനിറ്റ്
20 മിനിറ്റ്
30 മിനിറ്റ്
60 മിനിറ്റ്
%1$s-ന് സൂപ്പർയൂസർ അവകാശം ലഭിച്ചു
%1$s-ന് സൂപ്പർയൂസർ അവകാശം നിഷേധിച്ചു
%1$s-ന്റെ സൂപ്പർയൂസർ അവകാശം അനുവദിച്ചിരിക്കുന്നു
1$s-ന്റെ സൂപ്പർയൂസർ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു
%1$s-ന്റെ അറിയിപ്പുകൾ പ്രവർത്തനക്ഷമമാക്കി
%1$s-ന്റെ അറിയിപ്പുകൾ പ്രവർത്തനരഹിതമാക്കി
%1$s-ന്റെ ലോഗിംഗ് പ്രവർത്തനക്ഷമമാക്കി
%1$s-ന്റെ ലോഗിംഗ് പ്രവർത്തനരഹിതമാക്കി
പിൻവലിക്കണോ?
%1$s-ന്റെ സൂപ്പർയൂസർ അവകാശം അസാധുവാക്കാൻ സ്ഥിരീകരിക്കുക
ടോസ്റ്റ്
ഒന്നുമില്
അറിയിപ്പുകൾ
പിന്‍വലിക്കുക
ആപ്പുകളൊന്നും ഇതുവരെ സൂപ്പർയൂസർ അനുമതി ചോദിച്ചിട്ടില്ല.
നിങ്ങൾക്ക് ലോഗുകൾ ഒന്നുമില്ലലോ, റൂട്ട് ആപ്പുകൾ കൂടുതൽ ഉപയോഗിക്കൂ
മജിസ്‌ക് ലോഗുകൾ കാലിയാണ്, \nഎവിടെയോ എന്തോ ഒരു തകരാറു പോലെ
ലോഗ് സേവ് ചെയ്യുക
ലോഗ് മായ്‌ക്കുക
ലോഗ് മായ്ച്ചു
PID: %1$d
ടാർഗെറ്റ് UID: %1$d
സിസ്റ്റം ആപ്പുകൾ കാണിക്കുക
OS ആപ്പുകൾ കാണിക്കുക
പേര് പ്രകാരം ഫിൽട്ടർ ചെയ്യുക
തിരയുക
(വിവരങ്ങളൊന്നും നൽകിയിട്ടില്ല)
സോഫ്റ്റ് റീബൂട്ട്
റിക്കവറിയിലേക്ക് റീബൂട്ട് ചെയ്യുക
ബൂട്ട്ലോഡറിലേക്ക് റീബൂട്ട് ചെയ്യുക
ഡൗൺലോഡ് മോഡിലേക്ക് റീബൂട്ട് ചെയ്യുക
EDL-ലേക്ക് റീബൂട്ട് ചെയ്യുക
%1$s നിർമ്മിച്ചത് %2$s
നീക്കുക
പുനഃസ്ഥാപിക്കുക
സ്റ്റോറേജിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുക
അപ്ഡേറ്റ് ലഭ്യമാണ്
%1$s പ്രവർത്തനക്ഷമമാക്കിയതിനാൽ മൊഡ്യൂൾ താൽക്കാലികമായി നിർത്തി
%1$s പ്രവർത്തനക്ഷമമാക്കാത്തതിനാൽ മൊഡ്യൂൾ താൽക്കാലികമായി നിർത്തി
പൊരുത്തക്കേട് കാരണം Zygisk മൊഡ്യൂൾ ലോഡ് ചെയ്തിട്ടില്ല
മൊഡ്യൂൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ല
തീം മോഡ്
നിങ്ങളുടെ ശൈലിക്ക് ഏറ്റവും അനുയോജ്യമായ മോഡ് തിരഞ്ഞെടുക്കുക!
എപ്പോഴും ലൈറ്റ്
സിസ്റ്റം തീം
എപ്പോഴും ഡാർക്ക്
ഡൗൺലോഡ് സ്ഥലം
ഫയലുകൾ %1$s-ലേക്ക് സേവ് ചെയ്യപ്പെടും
മജിസ്‌ക് ആപ്പ് മറയ്ക്കുക
ക്രമരഹിതമായ പാക്കേജ് ഐഡിയും ഇഷ്‌ടാനുസൃത ആപ്പ് ലേബലും ഉള്ള ഒരു പ്രോക്‌സി ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുക
മജിസ്‌ക് ആപ്പ് പുനഃസ്ഥാപിക്കുക
ആപ്പ് മറച്ചത് മാറ്റി യഥാർത്ഥ APK പുനഃസ്ഥാപിക്കുക
ഭാഷ
(സിസ്റ്റം ക്രമാനുസാരം)
അപ്ഡേറ്റുകൾക്കായി നോക്കുക
പശ്ചാത്തലത്തിൽ അപ്ഡേറ്റുകൾക്കായി ഇടയ്ക്കിടെ പരിശോധിക്കുക
അപ്ഡേറ്റിനുള്ള ചാനൽ
സ്റ്റേബിൾ
ബീറ്റ
കസ്റ്റമ്
കസ്റ്റമ് ചാനലിന്റെ URL ചേർക്കുക
സൈഗോട്ട് ഡെമണിൽ മജിസ്കിന്റെ ഭാഗങ്ങൾ പ്രവർത്തിപ്പിക്കുക
നിഷിദ്ധ പട്ടിക പ്രാബല്യത്തിലാകുക
നിഷിദ്ധ പട്ടികയിലെ പ്രോസസ്സുകൾക്കായി എല്ലാ മജിസ്‌ക് പരിഷ്‌ക്കരണങ്ങളും പഴയപടിയാക്കും
ഈ ഫീച്ചറിന് %1$s പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്
നിഷിദ്ധ പട്ടിക കോൺഫിഗർ ചെയ്യുക
നിഷിദ്ധ പട്ടികയിൽ ഉൾപ്പെടുത്തേണ്ട പ്രോസസ്സുകൾ തിരഞ്ഞെടുക്കുക
സിസ്റ്റംലെസ്സ് ഹോസ്റ്റ്
പരസ്യം തടയുന്ന ആപ്പുകൾക്കായി സിസ്റ്റംലെസ്സ് ഹോസ്റ്റ്
സിസ്റ്റംലെസ്സ് ഹോസ്റ്റ് മൊഡ്യൂൾ ചേർത്തു
പുതിയ പേര്
ആപ്പ് ഈ പേരിൽ വീണ്ടും പാക്ക് ചെയ്യും
അസാധുവായ ഫോർമാറ്റ്
ആപ്പുകളും ADB
ആപ്പുകൾ മാത്രം
ADB മാത്രം
അപ്രാപ്തമാക്കി
10 സെക്കന്റുകൾ
15 സെക്കന്റുകൾ
20 സെക്കന്റുകൾ
30 സെക്കന്റുകൾ
45 സെക്കന്റുകൾ
60 സെക്കന്റുകൾ
സൂപ്പർയൂസർ ആക്സസ്
സ്വയമേവ പ്രതികരണം
അഭ്യർത്ഥന സമയപരിധി
സൂപ്പർയൂസർ അറിയിപ്പ്
അപ്‌ഗ്രേഡിന് ശേഷം വീണ്ടും പ്രാമാണീകരിക്കുക
ആപ്പുകൾ അപ്‌ഗ്രേഡ് ചെയ്‌തതിന് ശേഷം സൂപ്പർയൂസർ അനുമതികൾക്കായി വീണ്ടും ആവശ്യപ്പെടുക
ടാപ്പ്ജാക്കിംഗ് സംരക്ഷണം
സൂപ്പർയൂസർ പ്രോംപ്റ്റ് ഡയലോഗ് മറ്റേതെങ്കിലും വിൻഡോയോ ഓവർലേയോ മറയ്ക്കുമ്പോൾ ഇൻപുട്ടിനോട് പ്രതികരിക്കില്
ബയോമെട്രിക് പ്രാമാണീകരണം
സൂപ്പർയൂസർ അഭ്യർത്ഥനകൾ അനുവദിക്കുന്നതിന് ബയോമെട്രിക് പ്രാമാണീകരണം ഉപയോഗിക്കുക
Customization
പിന്തുണയ്‌ക്കാത്ത ഉപകരണം അല്ലെങ്കിൽ ബയോമെട്രിക് ഒന്നും പ്രവർത്തനക്ഷമമാക്കിയിട്ടില്ല
ആപ്പ് മറച്ചതിന് ശേഷം പേരും ഐക്കണും തിരിച്ചറിയാൻ പ്രയാസമാണെങ്കിൽ ഹോം സ്‌ക്രീനിലേക്ക് മനോഹരമായ ഒരു ഷോർട്ട്ക്കട് ചേർക്കുക
DNS ഓവർ HTTPS
ചില രാജ്യങ്ങളിൽ DNS പോയ്സണിങിന് പരിഹാരം
മൾട്ടിയൂസർ മോഡ്
ഉപകരണ ഉടമ മാത്രം
ഉപകരണ ഉടമ നിയന്ത്രിക്കുന്നു
ഉപയോക്താവിനെ ആശ്രയിക്കുന്നില്
ഉടമയ്ക്ക് മാത്രമേ റൂട്ട് ആക്സസ് ഉള്ളൂ
റൂട്ട് ആക്‌സസ് നിയന്ത്രിക്കാനും അഭ്യർത്ഥന നിർദ്ദേശങ്ങൾ സ്വീകരിക്കാനും ഉടമയ്ക്ക് മാത്രമേ കഴിയൂ
ഓരോ ഉപയോക്താവിനും അവരുടേതായ പ്രത്യേക റൂട്ട് നിയമങ്ങൾ ഉണ്ടാവാം
മൗണ്ട് നെയിംസ്പേസ് മോഡ്
ഗ്ലോബൽ നെയിംസ്പേസ്
പൂര്‍വ്വാര്‍ജ്ജിതമായ് നെയിംസ്പേസ്
ഒറ്റപ്പെട് നെയിംസ്പേസ്
എല്ലാ റൂട്ട് സെഷനുകളും ഗ്ലോബൽ മൗണ്ട് നെയിംസ്പേസ് ഉപയോഗിക്കും
റൂട്ട് സെഷനുകൾ അവരുടെ അഭ്യർത്ഥനയുടെ നെയിംസ്പേസ് ഉപയോഗിക്കും
ഓരോ റൂട്ട് സെഷനും അതിന്റേതായ ഒറ്റപ്പെട്ട നെയിംസ്പേസ് ഉണ്ടായിരിക്കും
മജിസ്‌ക് അപ്‌ഡേറ്റുകൾ
പുരോഗതി അറിയിപ്പുകൾ
അപ്‌ഡേറ്റ് പൂർത്തിയായി
ഡൗൺലോഡ് പൂർത്തിയായി
ഫയൽ ഡൗൺലോഡ് ചെയ്യുന്നതിൽ പിശക്
മജിസ്‌ക് അപ്‌ഡേറ്റ് ലഭ്യമാണ്!
മജിസ്‌ക് അപ്ഡേറ്റ് ചെയ്തു
ആപ്പ് തുറക്കാൻ ടാപ്പ് ചെയ്യുക
അതെ
ഇല്ല
%1$s %2$s(%3$d) ഇൻസ്റ്റാൾ ചെയ്യുക
ഡൗൺലോഡ്
റീബൂട്ട്
റിലീസ് നോട്ടുകൾ
ഫ്ലാഷ് ചെയ്യുന്നു...
ചെയ്തു!
പരാജയപ്പെട്ടു!
മജിസ്‌ക് ആപ്പ് മറയ്ക്കുന്നു...
ലിങ്ക് തുറക്കാൻ ആപ്പൊന്നും കണ്ടെത്തിയില്ല
പൂർണ്ണമായും അൺഇൻസ്റ്റാൾ ചെയ്യുക
ഇമേജുകൾ റിസ്റ്റോർ ചെയ്യുക
റിസ്റ്റോർ ചെയ്യുന്നു…
റിസ്റ്റോർ ചെയ്തു!
സ്റ്റോക്ക് ബാക്കപ്പ് നിലവിലില്ല!
സെറ്റപ്പ് പരാജയപ്പെട്ടു
കൂടുതൽ സജ്ജീകരണം ആവശ്യമാണ്
മജിസ്‌ക് ശരിയായി പ്രവർത്തിക്കാൻ നിങ്ങളുടെ ഉപകരണത്തിന് കൂടുതൽ സജ്ജീകരണം ആവശ്യമാണ്. നിങ്ങൾക്ക് തുടരാനും റീബൂട്ട് ചെയ്യാനും താൽപ്പര്യമുണ്ടോ?
ഇൻവൈറൻമൻറ്റ് സജ്ജീകരണം പ്രവർത്തിക്കുന്നു...
ആധികാരികമാക്കുക
പിന്തുണയ്ക്കാത്ത മജിസ്‌ക് പതിപ്പ്
ആപ്പിന്റെ ഈ പതിപ്പ് %1$s-ൽ താഴെയുള്ള മജിസ്‌ക് പതിപ്പുകളെ പിന്തുണയ്‌ക്കുന്നില്ല.\n\nമജിസ്‌ക് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെന്ന മട്ടിൽ ആപ്പ് പ്രവർത്തിക്കും, ദയവായി മജിസ്‌ക് എത്രയും വേഗം അപ്‌ഗ്രേഡ് ചെയ്യുക.
അസാധാരണമായ നില
ഒരു സിസ്റ്റം ആപ്പായി ഈ ആപ്പ് പ്രവർത്തിപ്പിക്കുന്നത് സാധ്യമല്ല. ഒരു യൂസർ ആപ്പിലേക്ക് ആപ്പ് പുനഃസ്ഥാപിക്കുക.
മജിസ്‌ക്-ൽ നിന്ന് അല്ലാത്ത ഒരു \"su\" ബൈനറി കണ്ടെത്തി. അധിക റൂട്ട് സൊല്യൂഷൻ നീക്കം ചെയ്യുക കൂടാതെ/അല്ലെങ്കിൽ മാജിസ്ക് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക.
മജിസ്‌ക് ഇക്സ്റ്റർനൽ സ്റ്റോറേജിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുകയാണ്. ആപ്പ് ഇൻറ്റർനൽ സ്റ്റോറേജിലെക് നീക്കുക.
റൂട്ട് നഷ്‌ടമായതിനാൽ മറഞ്ഞിരിക്കുന്ന മജിസ്‌ക് ആപ്പിന് തുടർന്നും പ്രവർത്തിക്കാനാകില്ല. യഥാർത്ഥ APK പുനഃസ്ഥാപിക്കുക.
@string/settings_restore_app_title
ഈ പ്രവർത്തനം പ്രവർത്തനക്ഷമമാക്കാൻ സ്റ്റോറജ് അനുമതി നൽകുക
ഈ പ്രവർത്തനം പ്രവർത്തനക്ഷമമാക്കാൻ അറിയിപ്പ് അനുമതി നൽകുക
ഈ പ്രവർത്തനം പ്രവർത്തനക്ഷമമാക്കാൻ "install unknown apps" അനുവദിക്കുക
ഹോം സ്ക്രീനിലേക്ക് ഷോർറ്റ്കറ്റ് ചേർക്കുക
ഈ ആപ്പ് മറച്ചതിന് ശേഷം, അതിന്റെ പേരും ഐക്കണും തിരിച്ചറിയാൻ ബുദ്ധിമുട്ടായേക്കാം. ഹോം സ്‌ക്രീനിലേക്ക് മനോഹരമായ ഒരു ഷോർറ്റ്കറ്റ ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ഈ പ്രവർത്തനം കൈകാര്യം ചെയ്യാൻ ഒരു ആപ്പും കണ്ടെത്തിയില്ല
മാറ്റങ്ങൾ പ്രയോഗിക്കാൻ റീബൂട്ട് ചെയ്യുക
ഇത് മറച്ച ആപ്പിനെ യഥാർത്ഥ ആപ്പിലേക്ക് തിരികെ കൊണ്ടുവരും. നിങ്ങൾ ശരിക്കും ഇത് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?